---
title: "മുയ്യം പള്ളിവയലിൽ താമസിക്കുന്ന ടി.വി ഉബൈദ് നിര്യാതനായി"
english_title: "T V ubaid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360724/t-v-ubaid"
published_at: "2026-05-21T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e8c47bdc80_Untitled-2-web.jpg"
keywords: []
---

# മുയ്യം പള്ളിവയലിൽ താമസിക്കുന്ന ടി.വി ഉബൈദ് നിര്യാതനായി

> **Lead Summary:** മുയ്യം: പള്ളിവയലിൽ താമസിക്കുന്ന ടി.വി ഉബൈദ് നിര്യാതനായി. ഏഴാം മൈൽ ഓട്ടോ ഡ്രൈവറാണ്.

## Article Content

മുയ്യം: പള്ളിവയലിൽ താമസിക്കുന്ന ടി.വി ഉബൈദ് നിര്യാതനായി. ഏഴാം മൈൽ ഓട്ടോ ഡ്രൈവറാണ്.

ഭാര്യ: ഹസീന .മക്കൾ:ഹർഷിദ,തസ്‌ലീമ, ആഷിക്ക്. ഉപ്പ:അബ്ദുൾ റഹിമാൻ .ഉമ്മ: അലിമ കടമ്പേരി . മരുമക്കൾ:ജാബിർ മോറാഴ .അൽയസഹ് വരഡൂൽ. വൈകുന്നേരം 3 മണി മുതൽ 4 മണി വരെവീട്ടിൽ പൊതുദർശനം. ഖബറടക്കം കയ്യം ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360724/t-v-ubaid)