---
title: "വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു"
english_title: "One person died in a collision between a bus and a bike in Valapattanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360666/one-person-died-in-a-collision-between-a-bus-and-a-bike-in-valapattanam"
published_at: "2026-05-20T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0db46dd0734_Untitled-2-web.jpg"
keywords: []
---

# വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

> **Lead Summary:** എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മദലി സഅദി തേക്കുമ്പാട് മരണപ്പെട്ടു. വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ക്രസന്റ് സ്കൂൾ അധ്യാപകനും സാദിയ യത്തീംഖാന പൂർവ്വ വിദ്യാർത്ഥിയും മജ്ലിസുൽഉലമഇസ്സഅദിയ്യീൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമാണ്.

## Article Content

എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്ന മുഹമ്മദലി സഅദി തേക്കുമ്പാട് മരണപ്പെട്ടു. വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ക്രസന്റ് സ്കൂൾ അധ്യാപകനും സാദിയ യത്തീംഖാന പൂർവ്വ വിദ്യാർത്ഥിയും മജ്ലിസുൽഉലമഇസ്സഅദിയ്യീൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360666/one-person-died-in-a-collision-between-a-bus-and-a-bike-in-valapattanam)