---
title: "CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു"
english_title: "CPI(M) Vesala Local Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360503/cpim-vesala-local-committee"
published_at: "2026-05-20T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d2f8352550_Untitled-2-web.jpg"
keywords: []
---

# CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI സമുന്നത നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സ: ഇ.കെ. നായനാരുടെ ചരമവാർഷികദിനം വേ ശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ് :നായനാർ ദിനം ആചരിച്ചു

## Article Content

**ചട്ടുകപ്പാറ: **CPI സമുന്നത നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സ: ഇ.കെ. നായനാരുടെ ചരമവാർഷികദിനം വേ ശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ് :നായനാർ ദിനം ആചരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360503/cpim-vesala-local-committee)