---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 23 bottles of liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360496/youth-arrested-with-23-bottles-of-liquor"
published_at: "2026-05-20T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d2d4d59f60_news-card.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ്എക്സൈസ് റേഞ്ച് അസി: ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മന്ന എന്ന സ്ഥലത്ത് കെ എൽ 59 എസി 5218 സ്കൂട്ടിയിൽ കടത്തുകയായിരുന്ന (23കുപ്പി ))വെച്ച് 11.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചെങ്ങളായി മുയാല തട്ടിലെ അഭിലാഷ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ്എക്സൈസ് റേഞ്ച് അസി: ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മന്ന എന്ന സ്ഥലത്ത് കെ എൽ 59 എസി 5218 സ്കൂട്ടിയിൽ കടത്തുകയായിരുന്ന (23കുപ്പി ))വെച്ച് 11.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചെങ്ങളായി മുയാല തട്ടിലെ അഭിലാഷ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു.

പാർട്ടിയിൽ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജിത്ത്. ടി. വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം.. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം.എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360496/youth-arrested-with-23-bottles-of-liquor)