---
title: "കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്"
english_title: "Child driver "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360464/child-driver"
published_at: "2026-05-19T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദു കൃഷ്ണന്റെ നേതൃത്വത്തിൽ കുറുമാത്തൂർ ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് KL59T4651 നമ്പർ വാഹനമോടിച്ച കുട്ടി പിടിയിലായത്.കുട്ടിയുടെ ഉമ്മ റുബീനക്കെതിരെ കേസെടുത്തു.

## Article Content

തളിപ്പറമ്പ്: കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദു കൃഷ്ണന്റെ നേതൃത്വത്തിൽ കുറുമാത്തൂർ ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് KL59T4651 നമ്പർ വാഹനമോടിച്ച കുട്ടി പിടിയിലായത്.കുട്ടിയുടെ ഉമ്മ റുബീനക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360464/child-driver)