---
title: "നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു"
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360456/car-accident"
published_at: "2026-05-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c83e64638d_1000556897.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു

> **Lead Summary:** കണ്ണവം : കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു. കണ്ണവം കൂടലിലെ ബാബു കൈച്ചേരിയിലെ ഇസ്മയിൽ എന്നിവരാണ് മരിച്ചത്.കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

## Article Content

കണ്ണവം : കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു. കണ്ണവം കൂടലിലെ ബാബു കൈച്ചേരിയിലെ ഇസ്മയിൽ എന്നിവരാണ് മരിച്ചത്.കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360456/car-accident)