---
title: "ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന"
english_title: "Fuel prices increase again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360320/fuel-prices-increase-again"
published_at: "2026-05-19T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf4dd09a94_Untitled-2-web.jpg"
keywords: []
---

# ഇ​ന്ധ​ന വി​ലയിൽ വീ​ണ്ടും വ​ർ​ധന

> **Lead Summary:** **തിരുവനന്തപുരം : **രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 90 പൈ​സ വ​ർ​ധി​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 110 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 109.60 ഉം ​ഡീ​സ​ൽ വി​ല 98.45 രൂ​പ​യു​മാ​യി. ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടു​മെ​ന്ന​താ​ണ് ഏ​റെ ആ​ശ​ങ്കാ​ജ​ന​കം.

## Article Content

**തിരുവനന്തപുരം : **രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 90 പൈ​സ വ​ർ​ധി​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 110 രൂ​പ ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 109.60 ഉം ​ഡീ​സ​ൽ വി​ല 98.45 രൂ​പ​യു​മാ​യി. ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടു​മെ​ന്ന​താ​ണ് ഏ​റെ ആ​ശ​ങ്കാ​ജ​ന​കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360320/fuel-prices-increase-again)