---
title: "പി.വി.ഗുരുദാസ് നിര്യാതനായി"
english_title: "p v gurudas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360290/p-v-gurudas"
published_at: "2026-05-19T09:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bdbe1d515f_Untitled-2-web.jpg"
keywords: []
---

# പി.വി.ഗുരുദാസ് നിര്യാതനായി

> **Lead Summary:** **അഞ്ചാംപീടിക: **പരേതരായ പി.വി.മാധവൻ മാസ്റ്റരുടേയും കെ.സി.സത്യവതിയുടേയും മകൻ പി.വി.ഗുരുദാസ് ബാംഗളൂരിൽ വെച്ച് നിര്യാതനായി.

## Article Content

**അഞ്ചാംപീടിക: **പരേതരായ പി.വി.മാധവൻ മാസ്റ്റരുടേയും കെ.സി.സത്യവതിയുടേയും മകൻ പി.വി.ഗുരുദാസ് ബാംഗളൂരിൽ വെച്ച് നിര്യാതനായി.

ഭാര്യ കെ. പ്രമീള (കണ്ണൂർ) മക്കൾ പ്രസൂൺദാസ് (ബാംഗളൂർ) പ്രവീൺ ദാസ് (ദുബൈ) മരുമക്കൾ : അനിത, രശ്മി. ശവസംസ്കാരം ചൊവ്വാഴ്ച്ച ( 19-6-26) വൈകുന്നേരം 7 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360290/p-v-gurudas)