---
title: " വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ദിനം ഗ്രഹനാഥൻ മരണപ്പെട്ടു"
english_title: "raesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360157/raesh"
published_at: "2026-05-18T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aca6dad0c6_Untitled-2-web.jpg"
keywords: []
---

#  വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ദിനം ഗ്രഹനാഥൻ മരണപ്പെട്ടു

> **Lead Summary:** **അഞ്ചാംപീടിക :**പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷ് മരണപ്പെട്ടു.പുതിയ വീടിൻ്റെ ഗൃഹ പ്രവേശം ആയിരുന്നു ഇന്ന്. ഇന്നലെ പന്തലിൻ്റെ തൂണിൽ നിന്ന് ഷോക്കേറ്റു.ഹോസ്പിറ്റലിൽ എത്തിയിരുന്നു. പക്ഷേ മരണപ്പെട്ടു.

## Article Content

**അഞ്ചാംപീടിക :**പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷ് മരണപ്പെട്ടു.പുതിയ വീടിൻ്റെ ഗൃഹ പ്രവേശം ആയിരുന്നു ഇന്ന്. ഇന്നലെ പന്തലിൻ്റെ തൂണിൽ നിന്ന് ഷോക്കേറ്റു.ഹോസ്പിറ്റലിൽ എത്തിയിരുന്നു. പക്ഷേ മരണപ്പെട്ടു.

അച്ഛൻ :രാഘവൻ. അമ്മ :രാധ. ഭാര്യ :ശ്രീജ എടക്കടൻ. മകൻ :ആദിത്ത് രാജേഷ്. സഹോദരങ്ങൾ :മഹേഷ്‌, ഷൈന, ലേഖ. ഭൗതിക ശരീരം ഉച്ചക്ക് 2.30 (18/5/26) ന് അഞ്ചാംപീടിക വീട്ടിൽ പൊതുദർശനം 3.30 ന് സംസ്ക്കാരം ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360157/raesh)