---
title: "പിണറായി വിജയൻ നാളെ കല്യാശേരിയിൽ നായനാർ ചരമവാർഷിക അനുസ്മരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും"
english_title: "pinarayi vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360122/pinarayi-vijayan"
published_at: "2026-05-18T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aaf41420a2_pv.jpg"
keywords: []
---

# പിണറായി വിജയൻ നാളെ കല്യാശേരിയിൽ നായനാർ ചരമവാർഷിക അനുസ്മരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കല്യാശ്ശേരി : **എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ ചൊവ്വാഴ്ച കല്യാശ്ശേരിയിലെത്തും.നായനാർ ചരമവാർഷികാചരണ ഭാഗമായി വൈകിട്ട് നടക്കു ന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണെ ത്തുന്നത്.

## Article Content

**കല്യാശ്ശേരി : **എൽ.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മുൻ മുഖ്യമന്ത്രിയും പുതിയ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ ചൊവ്വാഴ്ച കല്യാശ്ശേരിയിലെത്തും.നായനാർ ചരമവാർഷികാചരണ ഭാഗമായി വൈകിട്ട് നടക്കു ന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണെ ത്തുന്നത്.

വൈകിട്ട് അഞ്ചി ന് പി. സി. ആർ. ബാങ്ക് പരിസരത്താണ് പരിപാടി തിരഞ്ഞെടുപ്പ് പരാജയത്തിനുന്ന പ്രധാനപൊതുപരിപാടി ശേഷം പിണറായി പങ്കെടുക്കുയാണിത്.

Spread the love

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360122/pinarayi-vijayan)