---
title: "സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റി വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു"
english_title: "Senior Citizen Friends Welfare Association Ariyil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/360117/senior-citizen-friends-welfare-association-ariyil"
published_at: "2026-05-18T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aae916814c_news-card.jpg"
keywords: []
---

# സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റി വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:**സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റി വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:**സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റി വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

രണ്ട് ദിവസത്തെ യാത്രയിൽ മൂന്നാർ, ഇടുക്കി , വാഗമണ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തി .വിനോദയാത്രക്ക് ഭാരവാഹികളായ ടി പി ജയാനന്ദൻ ,എം വി രതി,പി വി ഭാഗ്യലക്ഷ്മി,കെ വി പത്മനാഭൻ ,എം ദിനേശൻ എന്നിവർ നേതൃത്വം നല്കി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/360117/senior-citizen-friends-welfare-association-ariyil)