---
title: "നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം"
english_title: "Car loses control and crashes into a shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359888/car-loses-control-and-crashes-into-a-shop"
published_at: "2026-05-16T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a087d2d722d0_acci.jfif"
keywords: []
---

# നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. പയ്യാമ്പലം ശ്മശാനത്തിൻ്റെ മതിലും തകർത്തു. വെള്ളി പുലർച്ചെ നാലരയോടെയാണ് അപകടം. കാറിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സതേടി. പള്ളിയാംമൂല ഭാഗത്തുനിന്നും പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്നു കാർ. കണ്ണൂർ സിറ്റി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തട്ടുകട.

## Article Content

**കണ്ണൂർ: **പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. പയ്യാമ്പലം ശ്മശാനത്തിൻ്റെ മതിലും തകർത്തു. വെള്ളി പുലർച്ചെ നാലരയോടെയാണ് അപകടം. കാറിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സതേടി. പള്ളിയാംമൂല ഭാഗത്തുനിന്നും പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്നു കാർ. കണ്ണൂർ സിറ്റി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തട്ടുകട.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359888/car-loses-control-and-crashes-into-a-shop)