---
title: "പുന്നക്കുളങ്ങരയിലെ കെ വി കാർത്യായനി അമ്മ നിര്യാതയായി"
english_title: "k v karthyayani amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359846/k-v-karthyayani-amma"
published_at: "2026-05-16T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a084b1013e5c_Untitled-2-web.jpg"
keywords: []
---

# പുന്നക്കുളങ്ങരയിലെ കെ വി കാർത്യായനി അമ്മ നിര്യാതയായി

> **Lead Summary:** **ബക്കളം:**പുന്നക്കുളങ്ങരയിലെ കെ വി കാർത്യായനി അമ്മ നിര്യാതയായി. ഭർത്താവ് : പരേതനായ അപ്പക്കുട്ടി.

## Article Content

**ബക്കളം:**പുന്നക്കുളങ്ങരയിലെ കെ വി കാർത്യായനി അമ്മ നിര്യാതയായി. ഭർത്താവ് : പരേതനായ അപ്പക്കുട്ടി.

മക്കൾ: ഭാസ്കരൻ, സതീദേവി, പ്രേമരാജൻ (റിട്ട. കെ എസ് ഇബി ), ബാബുരാജൻ. മരുമക്കൾ: രാധിക (തെക്കുംമ്പാട്), കുഞ്ഞമ്പു നായർ (ചെറുകുന്ന്), രേഷ്മ (പയ്യന്നൂർ), വി ശ്രീജ (ജില്ലാ ജഡ്ജി, തലശ്ശേരി).സഹോദരങ്ങൾ: ജാനകി (പട്ടുവം) , നാരായണി ( അരോളി), പരേതനായ കൃഷ്ണൻ നായർ.

സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359846/k-v-karthyayani-amma)