---
title: "മഴക്കാലപൂർവ്വ ശുചീകരണം, മാലിന്യമുക്ത നഗരം പദ്ധതി: തളിപ്പറമ്പ് നഗരസഭ ശുചീകരണ യജ്ഞത്തിന് തുടക്കമായി"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359802/thalipparamb-municipality"
published_at: "2026-05-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0829535d1d1_news-card.jpg"
keywords: []
---

# മഴക്കാലപൂർവ്വ ശുചീകരണം, മാലിന്യമുക്ത നഗരം പദ്ധതി: തളിപ്പറമ്പ് നഗരസഭ ശുചീകരണ യജ്ഞത്തിന് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ്:**മഴക്കാലപൂർവ്വ ശുചീകരണവും മാലിന്യ മുക്ത നഗരം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭക്ക് കീഴിൽ ഇന്നും നാളെയും നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി കെ സുബൈർ നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്:**മഴക്കാലപൂർവ്വ ശുചീകരണവും മാലിന്യ മുക്ത നഗരം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭക്ക് കീഴിൽ ഇന്നും നാളെയും നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി കെ സുബൈർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359802/thalipparamb-municipality)