---
title: "മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പനം നടത്തും ; സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച"
english_title: "Cabinet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359784/cabinet"
published_at: "2026-05-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0822bb84e63_1000548564.jpg"
keywords: []
---

# മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പനം നടത്തും ; സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

> **Lead Summary:** തിരുവനന്തപുരം : വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ഴു​വ​ൻ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പും എ​ണ്ണ​വും അ​ന്തി​മ​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് വീ​ണ്ടും യു​ഡി​എ​ഫ് യോ​ഗ​വും ചേ​രും.

## Article Content

തിരുവനന്തപുരം : വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ഴു​വ​ൻ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ യു​ഡി​എ​ഫ് യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പും എ​ണ്ണ​വും അ​ന്തി​മ​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് വീ​ണ്ടും യു​ഡി​എ​ഫ് യോ​ഗ​വും ചേ​രും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359784/cabinet)