---
title: "തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്ന പുനത്തിൽ ഷാജി നിര്യാതനായി"
english_title: "punathil shaji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359680/punathil-shaji"
published_at: "2026-05-15T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a074740570df_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്ന പുനത്തിൽ ഷാജി നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ : **പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷൻ കുഞ്ഞിമുറ്റത്തെ പുനത്തിൽ ഷാജി അന്തരിച്ചു.തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്നു .

## Article Content

**തളിപ്പറമ്പ : **പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷൻ കുഞ്ഞിമുറ്റത്തെ പുനത്തിൽ ഷാജി അന്തരിച്ചു.തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്നു .

പരേതനായ കൃഷ്ണൻ -തങ്കമണി ദമ്പതികളുടെ മകനാണ് .ഭാര്യ : സുധാമണി .മക്കൾ:അഥർവ്വ് , അഥിർത്ഥ് .സഹോദരങ്ങൾ:ഗീത, സീമ (ഗൾഫ്) .

സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് മുറിയാത്തോടെ പഞ്ചായത്ത് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359680/punathil-shaji)