---
title: "മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ നിര്യാതനായി"
english_title: "m pbalan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359226/m-pbalan"
published_at: "2026-05-13T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a049de988357_Untitled-2-web.jpg"
keywords: []
---

# മാട്ടൂലിലെ ജനകീയ ഡോക്ടർ എം പി ബാലൻ നിര്യാതനായി

> **Lead Summary:** **പഴയങ്ങാടി: **മാട്ടൂൽ നോർത്തജസിന്താ ബിൽഡിങ്ങിന് സമീപത്തെ ശാന്തി ഹോമിയോ ക്ലിനിക് ഉടമ ഡോ.എം പി ബാലൻ നിര്യാതനായി. വിവിധ രോഗങ്ങളുമായി ചികിത്സ തേടിയിരുന്ന മാട്ടൂലിലെ ജനങ്ങൾക്ക് ആശ്വാസമേകിയിരുന്ന ജനകീയ ഡോക്ടറായിരുന്നു. സംസ്കാരം വ്യാഴം രാവിലെ പത്തിന് മാട്ടൂൽ പൊലുപ്പിൽ സമുദായ ശ്മശാനത്തിൽ നടത്തും.

## Article Content

**പഴയങ്ങാടി: **മാട്ടൂൽ നോർത്തജസിന്താ ബിൽഡിങ്ങിന് സമീപത്തെ ശാന്തി ഹോമിയോ ക്ലിനിക് ഉടമ ഡോ.എം പി ബാലൻ നിര്യാതനായി. വിവിധ രോഗങ്ങളുമായി ചികിത്സ തേടിയിരുന്ന മാട്ടൂലിലെ ജനങ്ങൾക്ക് ആശ്വാസമേകിയിരുന്ന ജനകീയ ഡോക്ടറായിരുന്നു. സംസ്കാരം വ്യാഴം രാവിലെ പത്തിന് മാട്ടൂൽ പൊലുപ്പിൽ സമുദായ ശ്മശാനത്തിൽ നടത്തും.

ഭാര്യ: കെ വി കാർത്യായനി, മക്കൾ: പ്രമീള, പത്മ(ഇരുവരും കല്യാശേരി സെൻട്രൽ ) ഭാരതി (അമ്പലപ്പുറം) കെ വി മഹിജ (സെക്രട്ടറി, മാട്ടൂൽ സർവീസ് സഹകരണ ബാങ്ക്) മരുമക്കൾ: ചന്ദ്രൻ (വിമുക്ത ഭടൻ-കല്യാശേരി സെൻട്രൽ ) മോഹനൻ (ബിസിനസ്) കൃഷ്ണൻ (അമ്പലപ്പുറം) ജയപ്രകാശ് (ഇരിണാവ്, പ്രണവ്- ഐശ്വര്യ ബേക്കറി ).

സഹോദരങ്ങൾ : നാരായണൻ (എം പി ട്രേഡേഴ്സ്) രോഹിണി, വിജയൻ, ചന്ദ്രൻ.പരേതരായ കുഞ്ഞിരാമൻ (ആന്ധ്ര) പത്മനാഭൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359226/m-pbalan)