---
title: "അമ്മാനപ്പാറയിലെ എം വി മനോജ് നിര്യാതനായി "
english_title: "M V Manoj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359142/m-v-manoj"
published_at: "2026-05-13T14:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a043888694f6_1000540578.jpg"
keywords: []
---

# അമ്മാനപ്പാറയിലെ എം വി മനോജ് നിര്യാതനായി 

> **Lead Summary:** **അമ്മാനപ്പാറ : ** അമ്മാനപ്പാറയിലെ എം വി മനോജ് അന്തരിച്ചു. അച്‌ഛൻ: പരേതനായ കണ്ണൻ. അമ്മ: ജാനകി സഹോദരങ്ങൾ മധു, സിന്ധു ,ബിന്ദു.

## Article Content

**അമ്മാനപ്പാറ : ** അമ്മാനപ്പാറയിലെ എം വി മനോജ് അന്തരിച്ചു. അച്‌ഛൻ: പരേതനായ കണ്ണൻ. അമ്മ: ജാനകി സഹോദരങ്ങൾ മധു, സിന്ധു ,ബിന്ദു.

ഭാര്യ: സൗമ്യ.മകൻ : അനജ്വീ. വീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359142/m-v-manoj)