---
title: "പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു"
english_title: "Pattuvam Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359055/pattuvam-panchayat"
published_at: "2026-05-13T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03fea7f2cfa_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:**പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2026 വർഷത്തിൽ നടപ്പിലാക്കുന്ന നെൽകൃഷി വികസന പദ്ധതി പ്രകാരം കർഷകർക്ക് ലഭ്യമാക്കുന്ന നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു.മുറിയാത്തോട്ടെ കൃഷിഭവൻ ഓഫീസ് പരിസരത്ത് വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി കെ ദിവാകരൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ദാമോദരൻ പ്രസംഗിച്ചു.

## Article Content

**തളിപ്പറമ്പ്:**പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2026 വർഷത്തിൽ നടപ്പിലാക്കുന്ന നെൽകൃഷി വികസന പദ്ധതി പ്രകാരം കർഷകർക്ക് ലഭ്യമാക്കുന്ന നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു.മുറിയാത്തോട്ടെ കൃഷിഭവൻ ഓഫീസ് പരിസരത്ത് വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി കെ ദിവാകരൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ദാമോദരൻ പ്രസംഗിച്ചു.

കൃഷി ഓഫീസർ രാഗിഷ രാംദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ്കെ  കെ ദീപ നന്ദിയും പറഞ്ഞു.പദ്ധതി പ്രകാരം അത്യുല്പാദന ശേഷിയുള്ള ജ്യോതി ഇനം നേൽവിത്താണ് കർഷകർക്ക് ലഭ്യമാക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359055/pattuvam-panchayat)