---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു"
english_title: "Middle-aged man dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359007/middle-aged-man-dies"
published_at: "2026-05-12T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a034e975b5a9_acci.jfif"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

> **Lead Summary:** **പരിയാരം : **റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. വിളയാങ്കോട് സ്വദേശി ചിറക്കര വീട്ടിൽ ഇ.ജയരാജൻ ആണ് മരിച്ചത്. ചൊവ്വഴ്ച്ച രാത്രി 8 മണിയോടെ വിളയാങ്കോട് വെച്ചായിരുന്നു അപകടം. ഇടിച്ച കാറിൽ തന്നെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**പരിയാരം : **റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. വിളയാങ്കോട് സ്വദേശി ചിറക്കര വീട്ടിൽ ഇ.ജയരാജൻ ആണ് മരിച്ചത്. ചൊവ്വഴ്ച്ച രാത്രി 8 മണിയോടെ വിളയാങ്കോട് വെച്ചായിരുന്നു അപകടം. ഇടിച്ച കാറിൽ തന്നെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359007/middle-aged-man-dies)