---
title: "തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി"
english_title: "k p mammi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/359006/k-p-mammi"
published_at: "2026-05-12T21:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a034e516dec4_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്:**കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി .കബറടക്കം ബുധൻ രാവിലെ ഒമ്പതിന് കുറ്റിക്കോൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

## Article Content

**തളിപ്പറമ്പ്:**കോഫീ ഹൗസ് മുൻ ജീവനക്കാരൻ കെ പി മമ്മി നിര്യാതനായി .കബറടക്കം ബുധൻ രാവിലെ ഒമ്പതിന് കുറ്റിക്കോൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ റംല പാറക്കൽ. മക്കൾ : മുംതാസ്, സറീന, സമീറ. മരുമക്കൾ: താജുദ്ദീൻ (കീച്ചേരി ), അലി (നാസർ ബ്രദേഴ്സ് പെരുമ്പ) ഇസ്മയിൽ കവ്വായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/359006/k-p-mammi)