---
title: "മലപ്പുറത്ത് ഇടിമിന്നലേറ്റ് നാലുകുട്ടികൾക്ക് ദാരുണാന്ത്യം"
english_title: "Malappuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358994/malappuram"
published_at: "2026-05-12T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a032eedb7cbd_1000520324.jpg"
keywords: []
---

# മലപ്പുറത്ത് ഇടിമിന്നലേറ്റ് നാലുകുട്ടികൾക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഫഹദ്, വഹാസ്, സിയാദ്, റഹീസ് തുടങ്ങിയവരാണ് മരിച്ചത്. അപകടം പന്തലൂർ മലയിലെ വ്യൂപോയന്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

## Article Content

മലപ്പുറം : മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾക്ക് ദാരുണാന്ത്യം. മരിച്ചത് ഫഹദ്, വഹാസ്, സിയാദ്, റഹീസ് തുടങ്ങിയവരാണ് മരിച്ചത്. അപകടം പന്തലൂർ മലയിലെ വ്യൂപോയന്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358994/malappuram)