---
title: "നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു "
english_title: "Navodaya mangalassery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358841/navodaya-mangalassery"
published_at: "2026-05-12T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02a2900a41f_1000536730.jpg"
keywords: []
---

# നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പട്ടുവം: നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു. **നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയം മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി.എം. വിമല ടീച്ചർ ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം നവോദയ ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എ. ശാലിനി അവതരിപ്പിച്ചു. സ്വാഗതം റിപ്പോർട്ട് വനിതാവേദി സെക്രട്ടറി പി. പി. ബിന്ദു അവതരിപ്പിച്ചു. നാലാം വാർഡ് മെമ്പർ പി.എസ്. ശശികല, എ. പ്രസന്ന. ഇ.പി. അജിത്ത് എന്നിവർ സംസാരിച്ചു. സജിത നാരായണൻകുട്ടി നന്ദി പറഞ്ഞു.

## Article Content

**പട്ടുവം: നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു. **നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയം മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി.എം. വിമല ടീച്ചർ ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം നവോദയ ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എ. ശാലിനി അവതരിപ്പിച്ചു. സ്വാഗതം റിപ്പോർട്ട് വനിതാവേദി സെക്രട്ടറി പി. പി. ബിന്ദു അവതരിപ്പിച്ചു. നാലാം വാർഡ് മെമ്പർ പി.എസ്. ശശികല, എ. പ്രസന്ന. ഇ.പി. അജിത്ത് എന്നിവർ സംസാരിച്ചു. സജിത നാരായണൻകുട്ടി നന്ദി പറഞ്ഞു.

  എ.കെ. സ്മിത (പ്രസിഡന്റ്), പി.പി. ബിന്ദു (സെക്രട്ടറി), സി.എച്ച്. ബിന്ദു (വൈസ് പ്രസിഡന്റ്), എ. രജിന (ജോയിന്റ് സെക്രട്ടറി).*

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358841/navodaya-mangalassery)