---
title: "തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു"
english_title: "arivarangu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358840/arivarangu"
published_at: "2026-05-12T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02a1db721c8_news-card.jpg"
keywords: []
---

# തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു.തോട്ടിക്കലിലെ ഫാത്തിമ ഉമർ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ഓതറ നിർവഹിച്ചു.ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് : **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു.തോട്ടിക്കലിലെ ഫാത്തിമ ഉമർ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ഓതറ നിർവഹിച്ചു.ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ, ഖത്തീബ് സിദ്ധീഖ് ഹുദവി മാണിയൂർ,കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി. എച്ച് അബ്ദുസലാം,വാർഡ് മെമ്പർമാരായ സി. ലീല, റഹീമ കല്ലടത്ത്, സൗദ ടീച്ചർ, സി. മഹമൂദ് ഹാജി, അബ്ദുൾ ഹകീം ഹാജി, സംബന്ധിച്ചു. യു. എം ഉനൈസ് സ്വാഗതവും പി. എം അഫ്സൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358840/arivarangu)