---
title: "പയ്യന്നൂരിൽ വാഹനാപകടത്തിൽ ചപ്പാരപ്പടവ് കൊട്ടക്കാനം സ്വദേശിനി മരണപ്പെട്ടു "
english_title: "Accident at payyannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358617/accident-at-payyannur"
published_at: "2026-05-10T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00a6b7013e6_1000068925.jpg"
keywords: []
---

# പയ്യന്നൂരിൽ വാഹനാപകടത്തിൽ ചപ്പാരപ്പടവ് കൊട്ടക്കാനം സ്വദേശിനി മരണപ്പെട്ടു 

> **Lead Summary:** **പയ്യന്നൂർ:**പയ്യന്നൂർ കോത്തായി മുക്കിൽ ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീ മരണപ്പെട്ടു. ചപ്പാരപ്പടവ് കൊട്ടക്കാനത്തെ ആയിഷ ആണ് മരിച്ചത്.

## Article Content

**പയ്യന്നൂർ:**പയ്യന്നൂർ കോത്തായി മുക്കിൽ ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീ മരണപ്പെട്ടു. ചപ്പാരപ്പടവ് കൊട്ടക്കാനത്തെ ആയിഷ ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358617/accident-at-payyannur)