---
title: "പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being shocked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358599/housewife-dies-after-being-shocked"
published_at: "2026-05-10T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0072b872013_Untitled-2-web.jpg"
keywords: []
---

# പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

> **Lead Summary:** **പയ്യന്നൂർ:** പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി യാണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**പയ്യന്നൂർ:** പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി യാണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358599/housewife-dies-after-being-shocked)