---
title: "കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു"
english_title: "Train accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358538/train-accident"
published_at: "2026-05-10T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a002e9bce39d_1000532936.jpg"
keywords: []
---

# കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

> **Lead Summary:** കണ്ണപുരം: കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫെഡറിക് ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി കണ്ണപുരം പോലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു സംഭവം.

## Article Content

കണ്ണപുരം: കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫെഡറിക് ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി കണ്ണപുരം പോലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358538/train-accident)