---
title: "മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ നിര്യാതനായി"
english_title: "p v sreedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358284/p-v-sreedharan"
published_at: "2026-05-09T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feae1b2dd89_Untitled-2-web.jpg"
keywords: []
---

# മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ നിര്യാതനായി

> **Lead Summary:** മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ 75 വയസ്സ് നിര്യാതനായി.

## Article Content

മുയ്യം ഇരുവേശ്ശിയിലെ പി.വി ശ്രീധരൻ 75 വയസ്സ് നിര്യാതനായി.

(മുൻ പരിയാരംഹൈസ്കൂൾ പ്യൂൺ.) ഭാര്യ ശാന്ത. മക്കൾ: ശ്രീകാന്ത് പി.വി ( ബസ്സ് കണ്ടക്ടർ, ശ്രീന (മുയ്യം എ.യു. പി.സ്കൂൾ ഇംഗ്ലീഷ് മീഡിയം ടീച്ചർ ) ശ്രീകല . മരുമക്കൾ:- അശോകൻ ( തൃച്ചംബരം കെ എസ് എഫ് ഡി സി പാലക്കാട്), ജിനേഷ് ( പുതിയതെരു സൗത്ത് ഇന്ത്യൻ ബാങ്ക്).

സഹോദരങ്ങൾ:- നളിനി( റിട്ട: അങ്കൻവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 9/05/2026 10 മണിക്ക് വട്ടപ്പാറ സമുദായ ശ്മശാനത്തിൽ . 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358284/p-v-sreedharan)