---
title: "കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി"
english_title: "kunjipparu teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358281/kunjipparu-teacher"
published_at: "2026-05-09T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69feacf8604d9_Untitled-2-web.jpg"
keywords: []
---

# കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി

> **Lead Summary:** കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി. പരേതനായ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ കെ പി ഗോപാലനാണ് ഭർത്താവ്. പരേതരായ കണ്ണൻ പെരുമലയന്റെയും മാണിയുടെയും മകളാണ്.

## Article Content

കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന സി വി കുഞ്ഞിപ്പാറു ടീച്ചർ നിര്യാതയായി. പരേതനായ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ കെ പി ഗോപാലനാണ് ഭർത്താവ്. പരേതരായ കണ്ണൻ പെരുമലയന്റെയും മാണിയുടെയും മകളാണ്.

മക്കൾ: ശ്രീജ ,ശ്രീനിവാസൻ (ഹെൽത്ത് ഇൻസ്പെക്ടർ,പാപ്പിനിശ്ശേരി ) ജാമാതാക്കൾ പ്രസന്ന ബാബു(പന്നേംപാറ ) ലേഖ മോൾ(ഏച്ചൂർ ) .സിപിഐഎം കടമ്പേരി വടക്ക് ബ്രാഞ്ച് അംഗമാണ്.ശവസംസ്കാരം ശനിയാഴ്ച രാവിലെ 11 30ന് കടമ്പേരി പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358281/kunjipparu-teacher)