---
title: "ഉത്തൻ നാരായണി നിര്യാതയായി"
english_title: "Uthan narayani "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358115/uthan-narayani"
published_at: "2026-05-08T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd7c6808407_1000528131.jpg"
keywords: []
---

# ഉത്തൻ നാരായണി നിര്യാതയായി

> **Lead Summary:** **ഇരിണാവ്: **ഇരിണാവ്ചക്കരസൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉത്തൻ നാരായണി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇരിണാവ് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ.

## Article Content

**ഇരിണാവ്: **ഇരിണാവ്ചക്കരസൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉത്തൻ നാരായണി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇരിണാവ് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ.

ഭർത്താവ്: പരേതനായ കുഞ്ഞാരൻ രാമൻ .മക്കൾ: ഓമന ,മാനസൻ (സിപിഐ എം ഇരിണാവ് തെക്ക് ഒന്നാം ബ്രാഞ്ചംഗം) അനിത (സിപിഐ എം ഇരിണാവ് ഡാം തെക്ക് ബ്രാഞ്ചംഗം, ഡയറക്ടർ മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ) പരേതയായ ശോഭ.

മരുമക്കൾ: പ്രവിത (കവിണിശ്ശേരി ) രവീന്ദ്രൻ (ഒതയമ്മാടം) ചന്ദ്രൻ (മൊട്ടമ്മൽ ) പരേതനായ രാജൻ (കൊറ്റാളി ). സഹോദരങ്ങൾ: ചന്ദ്രമതി ( ഇരിണാവ്) ലീല (സി.പി.ഐ.എം. ഇരിണാവ് തെക്ക് ഒന്നാം ബ്രാഞ്ചംഗം)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358115/uthan-narayani)