---
title: "യുവതിക്ക് പാമ്പ് കടിയേറ്റു, പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു"
english_title: "Snake bite "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358028/snake-bite"
published_at: "2026-05-07T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യുവതിക്ക് പാമ്പ് കടിയേറ്റു, പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു

> **Lead Summary:** യുവതിക്ക് പാമ്പ് കടിയേറ്റു, പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ഓണപ്പറമ്പ് മക്കാം റോഡിന് സമീപത്തെ പി പി നബീസയെയാണ് ഇന്ന് ഉച്ചയ്ക്ക് വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് മൂർഖൻ പാമ്പ് കടിച്ചത്.

## Article Content

യുവതിക്ക് പാമ്പ് കടിയേറ്റു, പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. ഓണപ്പറമ്പ് മക്കാം റോഡിന് സമീപത്തെ പി പി നബീസയെയാണ് ഇന്ന് ഉച്ചയ്ക്ക് വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് മൂർഖൻ പാമ്പ് കടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358028/snake-bite)