---
title: "ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, വിജയിച്ച യുഡിഎഫിന് അഭിനന്ദനങ്ങൾ: പിണറായി വിജയൻ "
english_title: "Pinarayi vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358022/pinarayi-vijayan"
published_at: "2026-05-07T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fcb12a103b7_1000526926.jpg"
keywords: []
---

# ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, വിജയിച്ച യുഡിഎഫിന് അഭിനന്ദനങ്ങൾ: പിണറായി വിജയൻ 

> **Lead Summary:** തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ് എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358022/pinarayi-vijayan)