---
title: "പരിയാരത്ത് രണ്ട് തട്ടുകടകൾക്ക് തീപിടിച്ചു, ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു"
english_title: "shops caught fire in Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357836/shops-caught-fire-in-pariyaram"
published_at: "2026-05-07T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc1ab8851f7_news-card.jpg"
keywords: []
---

# പരിയാരത്ത് രണ്ട് തട്ടുകടകൾക്ക് തീപിടിച്ചു, ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു

> **Lead Summary:** പരിയാരത്ത് രണ്ട് തട്ടുകടകൾക്ക് തീപിടിച്ചു.. കുളപ്പുറത്തെ യു കെ സുധാകരന്റെ ന ന്ദന ലോട്ടറി സ്റ്റാളും. രാമചന്ദ്രൻ കടന്നപ്പള്ളി നടത്തുന്ന. സ്റ്റേഷനറി തട്ടുകടയും ആണ് കത്തി നശിച്ചത്.

## Article Content

പരിയാരത്ത് രണ്ട് തട്ടുകടകൾക്ക് തീപിടിച്ചു.. കുളപ്പുറത്തെ യു കെ സുധാകരന്റെ ന ന്ദന ലോട്ടറി സ്റ്റാളും. രാമചന്ദ്രൻ കടന്നപ്പള്ളി നടത്തുന്ന. സ്റ്റേഷനറി തട്ടുകടയും ആണ് കത്തി നശിച്ചത്.

പുലർച്ചെ 4 30 Am നാണ് സംഭവം. പയ്യന്നൂർ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357836/shops-caught-fire-in-pariyaram)