---
title: "ന്യുമാറ്റ്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ സുകൃത് എച്ച് എസ്സിനെ അനുമോദിച്ചു"
english_title: "Sukrit qualified for the state level in the NUMATS talent exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357774/sukrit-qualified-for-the-state-level-in-the-numats-talent-exam"
published_at: "2026-05-06T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb64b3f3c17_news-card.jpg"
keywords: []
---

# ന്യുമാറ്റ്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ സുകൃത് എച്ച് എസ്സിനെ അനുമോദിച്ചു

> **Lead Summary:** ന്യുമാറ്റ്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ സുകൃത്. എച്ച് എസിന് മൊറാഴ എ യു പി സ്ക്കൂളിൻ്റെ പിടിഎ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അനുമോദനം നൽകി. ഈ നേട്ടം കൈവരിക്കുന്ന തളിപ്പറമ്പ സൗത്ത് സബ് ജില്ലയിലെ ഏക വിദ്യാർത്ഥി ആണ് ഏഴാം തരത്തിലെ സുകൃത്.

## Article Content

ന്യുമാറ്റ്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ സുകൃത്. എച്ച് എസിന് മൊറാഴ എ യു പി സ്ക്കൂളിൻ്റെ പിടിഎ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അനുമോദനം നൽകി. ഈ നേട്ടം കൈവരിക്കുന്ന തളിപ്പറമ്പ സൗത്ത് സബ് ജില്ലയിലെ ഏക വിദ്യാർത്ഥി ആണ് ഏഴാം തരത്തിലെ സുകൃത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357774/sukrit-qualified-for-the-state-level-in-the-numats-talent-exam)