---
title: "പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു "
english_title: "p anandakumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357600/p-anandakumar"
published_at: "2026-05-06T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69facbdf5c912_news-card.jpg"
keywords: []
---

# പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം : **കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി ആനന്ദകുമാറിന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദുവിനോയ് ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി ആനന്ദകുമാറിന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദുവിനോയ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ , കെ എം രവീന്ദ്രൻ , വിവിസി ബാലൻ ,ആൻറണി മൈക്കിൾ ,കെ ബീന ,ജയ്സൺ പരിയാരം,പി വി ഗോപാലൻ,ഗോപിനാഥ് മണിയൻ,പ്രമോദ് മുടിക്കാനം, ഒ. ജെ സെബാസ്റ്റ്യൻ,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357600/p-anandakumar)