---
title: "നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി  മൊയ്തീൻ (സഖാവ് മേമി ) നിര്യാതനായി"
english_title: "k v moideen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357598/k-v-moideen"
published_at: "2026-05-06T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69facaacce739_Untitled-2-web.jpg"
keywords: []
---

# നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.വി  മൊയ്തീൻ (സഖാവ് മേമി ) നിര്യാതനായി

> **Lead Summary:** **നാറാത്ത്:** നാന്തുരുത്തി കെ.വി മൊയ്തീൻ (സഖാവ് മേമിക്ക 80) നിര്യാതനായി. നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ്. സിപിഎം അഭിവക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം മയ്യിൽ ഏറിയ കമ്മിറ്റി അംഗം, നാറാത്ത് വില്ലേജ് പ്രസിഡൻ്റ്, സിപിഎം നാറാത്ത് ബ്രാഞ്ച് സെക്രട്ടറി എന്നീ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**നാറാത്ത്:** നാന്തുരുത്തി കെ.വി മൊയ്തീൻ (സഖാവ് മേമിക്ക 80) നിര്യാതനായി. നാറാത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ്. സിപിഎം അഭിവക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം മയ്യിൽ ഏറിയ കമ്മിറ്റി അംഗം, നാറാത്ത് വില്ലേജ് പ്രസിഡൻ്റ്, സിപിഎം നാറാത്ത് ബ്രാഞ്ച് സെക്രട്ടറി എന്നീ പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ അബ്ദുള്ള ഹാജി. മാതാവ്: പരേതയായ കദീജ. ഭാര്യ: ജമീല.

മക്കൾ: ജംഷീർ, ഷംസീർ. മരുമക്കൾ: നാസില, ഷംന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (കദീജ ഗോൾഡ്), കാദർ, റാബിയ, പരേതയായ ആയിഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357598/k-v-moideen)