---
title: "പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു "
english_title: "Snake "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357572/snake"
published_at: "2026-05-06T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fab75be4519_1000497476.jpg"
keywords: []
---

# പട്ടുവത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

> **Lead Summary:** പട്ടുവം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക പരിയാരത്ത് മരിച്ചു.

## Article Content

പട്ടുവം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക പരിയാരത്ത് മരിച്ചു.

 പട്ടുവം കവുങ്കലിലുള്ള നമ്പറോൻ നാരായണി (77 )യാണ് മരിച്ചത്. സഹോദരങ്ങൾ: ബാലൻ കാവുങ്കൽ, പരേതരായ പാറു, ഗോപാലൻ.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സമുദായം ശ്മ ശനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357572/snake)