---
title: "തളിപ്പറമ്പ്, മന്ന ഭാഗങ്ങളിൽ നടത്തിയ എക്സൈസ് റെയ്ഡിനിടെ രാസലഹരിയുമായി യുവാവ് പിടിയിലായി"
english_title: "raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/357369/raid"
published_at: "2026-05-05T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f97287da64c_news-card.jpg"
keywords: []
---

# തളിപ്പറമ്പ്, മന്ന ഭാഗങ്ങളിൽ നടത്തിയ എക്സൈസ് റെയ്ഡിനിടെ രാസലഹരിയുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിൽ ഒരു ഗ്രാം രാസ രാസ ലഹരിയുമായി (മെത്താം ഫിറ്റാമിൻ) അസം സ്വദേശി സദ്ദാം ഹുസൈൻ പിടിയിലായി.

## Article Content

**തളിപ്പറമ്പ്: **എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിൽ ഒരു ഗ്രാം രാസ രാസ ലഹരിയുമായി (മെത്താം ഫിറ്റാമിൻ) അസം സ്വദേശി സദ്ദാം ഹുസൈൻ പിടിയിലായി.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോഹരൻ പിപി ബി പ്രീവെൻറ്റീവ് ഓഫീസർ ഫെമിൻ സി എച്ച് സിവിൽ എക്സൈസ് ഓഫീസർ വിനീത് പി ആർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/357369/raid)