---
title: "തളിപ്പറമ്പ് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തെരുവുനായ ആക്രമണം രണ്ടുപേർക്ക് പരിക്ക്"
english_title: "Stray dog attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356896/stray-dog-attack"
published_at: "2026-05-02T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5f8ad72247_1000513934.jpg"
keywords: []
---

# തളിപ്പറമ്പ് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തെരുവുനായ ആക്രമണം രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** തളിപ്പറമ്പ് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തെരുവുനായ ആക്രമണം രണ്ടുപേർക്ക് പരിക്ക്. അവിടെ വിശ്രമിക്കുകയായിരുന്ന കുറുമാത്തൂർ സ്വദേശിനി പി കവിതക്കാണ് ഇന്ന് മൂന്നരയോടെ തെരുവുനായ ആക്രമണത്തിൽ പരിക്ക് പറ്റിയത്. വൈകുന്നേരത്തോടെ വീണ്ടും മയ്യിൽ ചെക്ക്യാട്ട് കാവ് സ്വദേശിനി സി പുഷ്പലതയെയും നായ ആക്രമിക്കുകയായിരുന്നു.

## Article Content

തളിപ്പറമ്പ് ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തെരുവുനായ ആക്രമണം രണ്ടുപേർക്ക് പരിക്ക്. അവിടെ വിശ്രമിക്കുകയായിരുന്ന കുറുമാത്തൂർ സ്വദേശിനി പി കവിതക്കാണ് ഇന്ന് മൂന്നരയോടെ തെരുവുനായ ആക്രമണത്തിൽ പരിക്ക് പറ്റിയത്. വൈകുന്നേരത്തോടെ വീണ്ടും മയ്യിൽ ചെക്ക്യാട്ട് കാവ് സ്വദേശിനി സി പുഷ്പലതയെയും നായ ആക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356896/stray-dog-attack)