---
title: "പ്രണയം നിരസിച്ചതിന് കാമുകിയുടെ വീട്ടിൽ  പെട്രോളൊഴിച്ച് തീ കൊളുത്തിയ കൂട്ടുമുഖം സ്വദേശിക്ക് ഗുരുതരം"
english_title: "suiside attempt naduvil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35687/suiside-attempt-naduvil"
published_at: "2022-04-04T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a72707a1f0_vac.jpg"
keywords: []
---

# പ്രണയം നിരസിച്ചതിന് കാമുകിയുടെ വീട്ടിൽ  പെട്രോളൊഴിച്ച് തീ കൊളുത്തിയ കൂട്ടുമുഖം സ്വദേശിക്ക് ഗുരുതരം

> **Lead Summary:** **തളിപ്പറമ്പ് : **കാമുകിയുടെ വീട്ടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവിന് ഗുരുതരം. കൂട്ടുംമുഖം പന്ന്യാലിലെ ലെജിൻ ആണ് നടുവിൽ കണ്ണാടിപ്പാറയിലെ വീട്ടിന് മുന്നിൽ ശരീരത്തിൽ തീ കൊളുത്തിയത്.

## Article Content

**തളിപ്പറമ്പ് : **കാമുകിയുടെ വീട്ടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവിന് ഗുരുതരം. കൂട്ടുംമുഖം പന്ന്യാലിലെ ലെജിൻ ആണ് നടുവിൽ കണ്ണാടിപ്പാറയിലെ വീട്ടിന് മുന്നിൽ ശരീരത്തിൽ തീ കൊളുത്തിയത്.

ഇന്നലെ വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം. ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിക്കയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35687/suiside-attempt-naduvil)