---
title: "ടേബിൾ ഫാൻ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു"
english_title: "The table fan wire tightened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35682/the-table-fan-wire-tightened"
published_at: "2022-04-04T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a6db7dcbbd_Untitled-2 web.jpg"
keywords: []
---

# ടേബിൾ ഫാൻ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

> **Lead Summary:** **പാനൂർ:**ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടത്.

## Article Content

**പാനൂർ:**ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടത്.

ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾഫാനിൻ്റെ വയറിൽ കഴുത്ത് കുരുങ്ങുകയായിരുന്നു എന്ന് കരുതുന്നു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35682/the-table-fan-wire-tightened)