---
title: "വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു"
english_title: "Youth arrested with foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356775/youth-arrested-with-foreign-liquor"
published_at: "2026-05-02T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f590ea89522_news-card.jpg"
keywords: []
---

# വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് എസ് ഉം പാർട്ടിയും തളിപ്പറമ്പ് മുയ്യം ബാവുപറമ്പ് കുറുമാത്തൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച 16.5 ലിറ്റർ വിദേശമദ്യവുമായി കുറുമാത്തൂർ മുണ്ടേരി ഉത്തൻവീട്ടിൽ സുനിൽകുമാർ യു എന്നയാളെ അറസ്റ്റ് ചെയ്തു .

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് എസ് ഉം പാർട്ടിയും തളിപ്പറമ്പ് മുയ്യം ബാവുപറമ്പ് കുറുമാത്തൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച 16.5 ലിറ്റർ വിദേശമദ്യവുമായി കുറുമാത്തൂർ മുണ്ടേരി ഉത്തൻവീട്ടിൽ സുനിൽകുമാർ യു എന്നയാളെ അറസ്റ്റ് ചെയ്തു .

റെയ്ഡ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെ , പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ എം , WCEO അനു എംപി, എക്സൈസ് ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356775/youth-arrested-with-foreign-liquor)