---
title: "മുയ്യം വരഡൂൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ"
english_title: "A youth was arrested with illegally smuggled foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356769/a-youth-was-arrested-with-illegally-smuggled-foreign-liquor"
published_at: "2026-05-02T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f58d88b172a_news-card.jpg"
keywords: []
---

# മുയ്യം വരഡൂൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ:** എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെ യും പാർട്ടിയും മുയ്യം വരഡൂൽഭാഗത്ത് നടത്തിയ റെയ്ഡിൽ അനുവദനീയമായ അളവിൽ കൂടുതൽ വിദേശ മദ്യവുമായി ഒരാൾ പിടിയിലായി.5.5 ലിറ്റർ KL 59 J 0522 നമ്പർ യമഹ സ്കൂട്ടറിൽ കടത്തുന്നതിനിടെയാണ് പാലക്കുളങ്ങരയിലെ ജയേഷ് പി വി എന്നയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ:** എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ കെ കെ യും പാർട്ടിയും മുയ്യം വരഡൂൽഭാഗത്ത് നടത്തിയ റെയ്ഡിൽ അനുവദനീയമായ അളവിൽ കൂടുതൽ വിദേശ മദ്യവുമായി ഒരാൾ പിടിയിലായി.5.5 ലിറ്റർ KL 59 J 0522 നമ്പർ യമഹ സ്കൂട്ടറിൽ കടത്തുന്നതിനിടെയാണ് പാലക്കുളങ്ങരയിലെ ജയേഷ് പി വി എന്നയാളെ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ റെയ്ഞ്ചിൽ ഹാജരാക്കി. റെയ്ഡ് പാർട്ടിയിൽ WCE0 അനു എം പി, പി ഒ ഗ്രേഡ് ഗോവിന്ദൻ എം, എക്സൈസ് ഡൈവർ അനിൽകുമാർ സി. വി എനിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356769/a-youth-was-arrested-with-illegally-smuggled-foreign-liquor)