---
title: "നെല്ലിപറമ്പിലെ എൻ കെ വാസു നിര്യാതനായി"
english_title: "n k vasu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356289/n-k-vasu"
published_at: "2026-04-30T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d9ca6e62b_Untitled-2-web.jpg"
keywords: []
---

# നെല്ലിപറമ്പിലെ എൻ കെ വാസു നിര്യാതനായി

> **Lead Summary:** **പരിയാരം :**നെല്ലിപ്പറമ്പിലെ എൻ. കെ. വാസു നിര്യാതനായി.കുറ്റന്യരി വില്ലേജ് ഓഫീസ് മുൻ ജീവനക്കാരനാണ്. സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച് മെമ്പർ ,ഇ.എം.എസ് ഗ്രന്ഥാലയ മുൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ 7:30 മുതൽ 8:30 വരെ നെല്ലിപ്പറമ്പ് കെ.കെ.എൻ പരിയാരം ക്ലബിൽ പൊതുദർശനo . തുടർന്ന്സംസ്കാരം രാവിലെ 9:30 ന് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ് മശാനത്തിൽ നടത്തും.

## Article Content

**പരിയാരം :**നെല്ലിപ്പറമ്പിലെ എൻ. കെ. വാസു നിര്യാതനായി.കുറ്റന്യരി വില്ലേജ് ഓഫീസ് മുൻ ജീവനക്കാരനാണ്. സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച് മെമ്പർ ,ഇ.എം.എസ് ഗ്രന്ഥാലയ മുൻ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെ 7:30 മുതൽ 8:30 വരെ നെല്ലിപ്പറമ്പ് കെ.കെ.എൻ പരിയാരം ക്ലബിൽ പൊതുദർശനo . തുടർന്ന്സംസ്കാരം രാവിലെ 9:30 ന് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ് മശാനത്തിൽ നടത്തും.

പരേതരായ എൻ. സി. കുഞ്ഞികണ്ണൻ്റെയും പഞ്ചാലിയുടെയും മകനാണ്.ഭാര്യ: എ. ശ്യാമള (നിടിയേങ്ങ). മക്കൾ: എ. ഷനോജ്, എ. ഷാനിമ. മരുമകൻ: സുകേഷ് (നിടിങ്ങേ).

സഹോദരങ്ങൾ:എൻ. കെ. കൃഷ്ണൻ (ചെങ്ങൽ, റിട്ട: കെ.എസ്.ആർ.ടി.സി) എൻ. കെ. ശ്യാമള (മാങ്ങാട്, സി.പി.ഐ (എം) നെല്ലിപ്പറമ്പ് ബ്രാഞ്ച്, റിട്ട: കുറ്റയരി ബാങ്ക്) എൻ. കെ. അനിൽകുമാർ (സെ‌യിൽസ് ടാക്സ് ഓഫീസർ, തലശ്ശേരി)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356289/n-k-vasu)