---
title: "കണ്ണൂരിൽ മാധ്യമപ്രവർത്തകന് സൂര്യാതപം ഏറ്റു"
english_title: "sun burn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356230/sun-burn"
published_at: "2026-04-29T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f20b63bad7a_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ മാധ്യമപ്രവർത്തകന് സൂര്യാതപം ഏറ്റു

> **Lead Summary:** **പാപ്പിനിശേരി: **കണ്ണൂരിൽ ഒരാൾക്ക് സൂര്യാതപം ഏറ്റു.മാധ്യമപ്രവർത്തകനായ ഷാജി കീഴറക്കാണ് സൂര്യാതപമേറ്റത്.കൈക്കും മുതുകിനും പൊള്ളലേറ്റ ഷാജി പാപ്പിനിശേരി സിഎച്ച്സി ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം കീഴറയിലെ രാധക്കും സൂര്യാതപമേറ്റിരുന്നു

## Article Content

**പാപ്പിനിശേരി: **കണ്ണൂരിൽ ഒരാൾക്ക് സൂര്യാതപം ഏറ്റു.മാധ്യമപ്രവർത്തകനായ ഷാജി കീഴറക്കാണ് സൂര്യാതപമേറ്റത്.കൈക്കും മുതുകിനും പൊള്ളലേറ്റ ഷാജി പാപ്പിനിശേരി സിഎച്ച്സി ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം കീഴറയിലെ രാധക്കും സൂര്യാതപമേറ്റിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356230/sun-burn)