---
title: "മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കിഴക്കെപുരയിൽ ദേവകി നിര്യാതയായി"
english_title: "kizhakkepurayil devaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356070/kizhakkepurayil-devaki"
published_at: "2026-04-29T08:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f17b183fb92_Untitled-2-web.jpg"
keywords: []
---

# മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കിഴക്കെപുരയിൽ ദേവകി നിര്യാതയായി

> **Lead Summary:** മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കിഴക്കെപുരയിൽ ദേവകി നിര്യാതയായി . ഭർത്താവ്: പരേതനായ കാനോടത്തിൽ നാരായണൻ വൈദ്യർ.മക്കൾ: ശോഭന, ഗീത, രമേശൻ, ആനന്ദൻ.മരുമക്കൾ: കുഞ്ഞിരാമൻ വടക്കാഞ്ചേരി, വാസുദേവൻ റീട്ടേഡ് താഹസിൽദാർ, ശ്രീജ ടീച്ചർ ഏഴോത്ത്, മിനി പന്നിയൂർ.

## Article Content

മാങ്ങാട് കൃഷ്ണപിള്ള നഗറിൽ കിഴക്കെപുരയിൽ ദേവകി നിര്യാതയായി . ഭർത്താവ്: പരേതനായ കാനോടത്തിൽ നാരായണൻ വൈദ്യർ.മക്കൾ: ശോഭന, ഗീത, രമേശൻ, ആനന്ദൻ.മരുമക്കൾ: കുഞ്ഞിരാമൻ വടക്കാഞ്ചേരി, വാസുദേവൻ റീട്ടേഡ് താഹസിൽദാർ, ശ്രീജ ടീച്ചർ ഏഴോത്ത്, മിനി പന്നിയൂർ.

സംസ്കാരം 29/04/2026 ബുധനാഴ്ച രാവിലെ 9-30 ന് ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356070/kizhakkepurayil-devaki)