---
title: "നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355999/protest"
published_at: "2026-04-28T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f09036afe67_Untitled-2-web.jpg"
keywords: []
---

# നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി കെ സി -ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി കെ സി -ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 6-മണിക്ക് സംഘടിപ്പിച്ച പ്രതിഷേധ പരുപാടി അഡ്വ :എൽ. എസ്. ശ്യാംലൈജു (BKC- സംസ്ഥാന പ്രസിഡന്റ് )ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്,കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷിബു മൊകവൂർ ഓർഗനൈസിങ് സെക്രട്ടറി നിതിൽ ദാസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355999/protest)