---
title: "ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "anniversary celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355956/anniversary-celebration"
published_at: "2026-04-28T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f06f7935586_news-card.jpg"
keywords: []
---

# ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ: **ധർമ്മശാല തളിയിൽ"ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ്മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.മാങ്ങാട് ലക്‌സോട്ടിക്ക ഇൻ്റർനാഷണൽ ഹാളിൽ നടന്ന ചടങ്ങിൽട്രസ്റ്റ് ചെയർമാൻ കെ സന്തോഷ് അധ്യക്ഷത വഹിച്ചു.

## Article Content

> **തളിപ്പറമ്പ: **ധർമ്മശാല തളിയിൽ"ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ്മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു.ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.മാങ്ങാട് ലക്‌സോട്ടിക്ക ഇൻ്റർനാഷണൽ ഹാളിൽ നടന്ന ചടങ്ങിൽട്രസ്റ്റ് ചെയർമാൻ കെ സന്തോഷ് അധ്യക്ഷത വഹിച്ചു.

വനിത വിഭാഗം പ്രസിഡൻ്റ് ജിഷ ശ്യാം, സെക്രട്ടറി സിമി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സജനു പണിക്കർ സ്വാഗതവും ട്രഷറർകെ പ്രശാന്ത് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355956/anniversary-celebration)