---
title: "ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു"
english_title: "Awareness class and exhibition organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355946/awareness-class-and-exhibition-organized"
published_at: "2026-04-28T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f06a5449a76_news-card.jpg"
keywords: []
---

# ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഏഴോം ബ്ലോക്ക്‌ പ്രാഥമികാരോഗ്യകേന്ദ്രവും,ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കണ്ണൂർ, തളിപ്പറമ്പ ഫീൽഡ് സ്റ്റാഫും അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ കൂവോടും സംയുക്തമായി തളിപ്പറമ്പ ടൌൺ സ്ക്വയറിൽ ബോധവൽക്കരണ ക്ലാസും പ്രദർശനവും സംഘടിപ്പിച്ചു . അതിഥി സംസ്ഥാന തൊഴിലാളികളിൽ മലമ്പനി, രക്തപരിശോധനയും നടത്തി. മാജിക്‌ ഷോയും അവതരിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഏഴോം ബ്ലോക്ക്‌ പ്രാഥമികാരോഗ്യകേന്ദ്രവും,ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കണ്ണൂർ, തളിപ്പറമ്പ ഫീൽഡ് സ്റ്റാഫും അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ കൂവോടും സംയുക്തമായി തളിപ്പറമ്പ ടൌൺ സ്ക്വയറിൽ ബോധവൽക്കരണ ക്ലാസും പ്രദർശനവും സംഘടിപ്പിച്ചു . അതിഥി സംസ്ഥാന തൊഴിലാളികളിൽ മലമ്പനി, രക്തപരിശോധനയും നടത്തി. മാജിക്‌ ഷോയും അവതരിപ്പിച്ചു.

ഏഴോം ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ഇൻ ചാർജ്കെ ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർപി സജീവൻ,ഡി വി സി തളിപ്പറമ്പയൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്,ഐ സി പ്രജോഷ് എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355946/awareness-class-and-exhibition-organized)