---
title: "പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "book discussion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/355943/book-discussion"
published_at: "2026-04-28T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f069c3e66d3_Untitled-2-web.jpg"
keywords: []
---

# പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പട്ടുവം മംഗലശേരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആൻറ് ഗ്രന്ഥാലയം നേതൃത്വത്തിൽ 'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു .

## Article Content

**തളിപ്പറമ്പ: **പട്ടുവം മംഗലശേരി നവോദയ ആർട്സ് സ്പോർട്സ് ക്ലബ്ബ് ആൻറ് ഗ്രന്ഥാലയം നേതൃത്വത്തിൽ 'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു .

തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കുൾ റിട്ട: പ്രിൻസിപ്പാൾടി പി മായാമണി ടീച്ചർ പുസ്തകാവതരണം നടത്തി.വി വി ബാലകൃഷ്ണൻ, കെ വി സുരേഷ്, മോഹൻദാസ് പറപ്പൂൽ,പി പി ബിന്ദു,സി എച്ച് ദേവദാസ്,ഇ പി അജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.നവോദയ ക്ലബ്ബ് പ്രസിഡന്റ്എ പ്രസന്ന അധ്യക്ഷത വഹിച്ചു. സെക്രട്ടറിഇ പി അജിത്ത് സ്വാഗതവുംടി ടി ശിവദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/355943/book-discussion)